സൃഷ്ടി ഒരു തുടക്കമാണ്..
പലപ്പോഴും എന്നെ വല്ലാതെ സ്പര്‍ശിച്ച നിമിഷങ്ങളുടെ ഓര്മക്ക്
സൃഷ്ടി ഒരു അനിവാര്യതയാണ്.
പലപ്പോഴും എന്നെ വല്ലാതെ ഉലച്ച നിമിഷങ്ങളില്‍ നിന്നു ഒരു ഒളിച്ചോട്ടം
സൃഷ്ടി എന്റെ സ്പന്ദനങ്ങള്‍ തനെയാണ്
അടകി വക്കും തോറും എന്നെ ശ്വാസം മുട്ടിക്കുന്ന
എന്റെ ചിന്തകല്‍കായ് ഒരിടം.......
Good buddy; keep going
ReplyDeleteI am a navodayan. just saw your profile on orkut communities..and saw this link..
just wanted to say you writes well.