പ്രണയലേഖനം
നിന്നെ ഒരിക്കലും ഞാന്‍ അഭിസംബോധന ചെയ്തിട്ടില്ല
നിന്റെ വിളിക്കായ് കതോര്തിട്ടില്ല...
ഒരിക്കല്‍ മാത്രം നമ്മുടെ കണ്ണുകള്‍ ഇടഞ്ഞിട്ടുന്ദ്
നിരദീപങ്ങള്‍ക്കിടയില്‍ നിന്ന എന്നെ
നീ നോക്കിയത് ഞന ഇന്നും ഓര്‍ക്കുന്നു
അന്ന് നീ എന്റെ അര്‍ച്ചന ശീട്ടാക്കി
നിന്റെ കണ്ണിലെ തിളക്കം
എന്റെ കവിളിലെ അരുണിമ കവര്‍ന്നെടുത്തു
അന്ന് ചെര്യ ചാറ്റല്‍ മഴയുണ്ടായിരുന്നു......
പിന്നീട് പലപ്പോഴും ആള്‍ക്കൂട്ടത്തില്‍
നിന്നെ മാത്രം കണ്ടില്ലെന്നു നടിച്ചു.
മഴയില്‍ കുളിച്ച സന്ധ്യകളില്‍
ദീപാരാധന കഴിഞ്ഞ ദേവിയെ കാണാന്‍ നിന്നപ്പോഴും
എന്റെ കണ്ണുകള്‍ നിന്നെ തിരഞ്ഞു..
നിന്റെ പടച്ചലനങ്ങള്‍എന്നിലുണ്ടാക
പരിഭ്രമങ്ങള്‍,നനുത്ത punchirikal.
ഈറനണിഞ്ഞ വൈകുന്നേരങ്ങള്‍ പിന്നെയുമ കടന്നുപോയി.
നീ എന്റെ പ്രണയമായിരുന്നോ?
ഉത്ടരം ഞാന്‍ തിരയാറില്ല.
srഅമിച്ചാല്‍ നിന്റെ കണ്ണുകളിലെ തിളക്കം
എനികൊരു പുന്ചിരിയും ഒട്ടൊരു ഇച്ചഭങ്ങവുമആവും സമ്മാനിക്കുക..
മഴകള്‍ പലതു പെയ്തൊഴിഞ്ഞു.
അപരിചിതരെപോലെ ഇപ്പോഴും
നാം വഴി പന്കിടാരുന്ദ്
നീ എന്റെ പ്രണയം തനീയായിരിക്കും.
അല്ലെങ്കില്‍ വഴി പിരിയുമ്പോള്‍
സുഖമുള്ള വേദന അവസേഷിക്കില്ലലോ.
ഈ വൈകുന്നേരങ്ങള്‍ നഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയകില്ലലോ..
നീ എന്റെ പ്രണയം തന്നെ..
പൂത്ത ചെമ്പകമാരങ്ങളും
മഴനനഞ്ഞ അമ്പലമുറ്റവും
പഇന്നേ ദീപത്തില്‍ കുളിച്ച ടെവിയം
മാത്രമറിയുന്ന എന്റെ പ്രണയം.
തിരിച്ചരിയലുകള്‍ പലപ്പോഴും സുഖമുള്ള വേദനയുണ്ടാക്കുന്നു...
good work keep writing :)
ReplyDeleteGood.. Keep writing :)
ReplyDelete