Friday, 6 January 2012

കവിതയെഴുതാനിരുന്നു
കല്‍ക്കണ്ടമുട്ടായി പോലെ മധുരിക്കുന്ന വരികളും
പുഞ്ചിരി വിരിയിക്കുന്നോരവസാനവുമുള്ള കവിത 
നിരാശയും വെറിയും കൊതിയുമില്ലാതത് .
രണ്ടു വരി പൂക്കളെക്കുറിച്ച്  എഴുതി
പിന്നെ കുറച്ച് പ്രണയത്തെപ്പറ്റി
കണ്ണികള്‍ കൂടിയിണക്കാന്‍ വിഷമിച്ച്
രണ്ടുവരി മഴയെക്കുരിച്ചും കോറി
ആരുടെയോ നോട്ടുപുസ്തകത്തില്‍ നിന്ന്
മോഷ്ടിച്ച നാല് വരിയും....
എല്ലാം ആരോഹണ ക്രമത്തില്‍ അടുക്കിവച്ച്ചു
ആഹാ ഗംഭീരം,..
ഞാനെന്‍റെ കവിതയെ പറത്തി വിട്ടു
വാടിയ കുറെ പൂകളും
മൂര്‍ച്ചയുള്ള കല്ലുകളും അതിലൊട്ടി
കവിതക്ക് വീര്‍പ്പുമുട്ടി
പൂക്കളെക്കുറിച്ചെഴുതിയത്  വാടിക്കരിഞ്ഞു
പ്രേമം എച്ചുകെട്ടായി
മഴക്കെന്തു സംഭവിച്ചോ..
കട്ടതു മാത്രം പല്ലിളിച്ചു 
കവിതയില്‍ വീണ്ടും നിരാശ
ഞാന്‍ ആ കവിതക്കടലാസില്‍ കടല പൊതിഞ്ഞു
 


Tuesday, 6 December 2011

മറവിയുടെയും ഓര്‍മയുടെയും ഇടവേളകളില്ലാതെ
പ്രണയം എന്റെ സിരകളില്‍ നിറച്ച കൂട്ടുകാരാ
 എന്‍റെ കരിവളച്ചില്ലുകള്‍ നിറച്ച പളുങ്ക്   കുപ്പിയില്‍ 
നിറമുള്ള വളപ്പൊട്ടുകള്‍ നീ ഒളിപ്പിച്ചു.
ചെമപ്പ് - നിന്‍റെ പ്രണയത്തിന്‍റെ   ലഹരിക്കായി
പച്ച-എന്‍റെ ആഹ്ലാദങ്ങളുടെ ഊര്‍വരത.
മഞ്ഞ -നിന്‍റെ (എന്‍റെയും)പ്രതീക്ഷകളുടെ തിരുശേഷിപ്പ്..
തുലാവര്‍ഷം പെയ്തുകൊണ്ടേയിരുന്നു..
അഭയത്തിന്റെ ഓലക്കീറുകള്‍ ചോര്‍ന്നുതുടങ്ങി
മഴതുള്ളികള്‍ക്കിടയിലെ നിശ്ശബ്ദതയില്‍
നിന്റെ ചുടുനിശ്വാസം ഞാന്‍ കേട്ടു
പക്ഷെ അത് അടുത്ത മഴയുടെ ചൂളംവിളിയായിരുന്നു
വളപ്പൊട്ടുകള്‍ മങ്ങിത്തുടങ്ങി
ആഹ്ലാദങ്ങളും പ്രതീക്ഷകളും എന്നേ  അപ്രസക്തമായി
ഒടുവില്‍ മഴ
നിറം മങ്ങിയ വളപ്പോട്ടുകളെ തച്ചുടച്ചു
ചെമന്നവ വീണ്ടും തുടുത്തു
നിന്റെ പ്രണയം,നിന്റെ രക്തം
അപ്പോഴും മഴയായി പെയ്തുകൊണ്ടിരുന്നു  
  



 
 





 
   



 

Tuesday, 29 November 2011





                           കുമ്പസാരം---
"'ആര്‍ത്തിരമ്പുന്ന കര്‍ക്കിടക മഴയാണ് നീ
നിനച്ചിരിക്കാതെ പെയ്ത്
നീര്ച്ചാല് പോലും ബാക്കിവയ്ക്കാതെ
എപ്പോഴോ മറയും--''---- --- --അവന്റെ വെളിപാട്
പക്ഷെ അവനറിഞ്ഞില്ല
ഞാനൊരു മരുഭൂമിയായിരുന്നുവെന്ന്‍
നിശ്വാസങ്ങളുടെ ഇടവേലകളിലും
വിയര്‍പ്പിന്റെ ഊഷരതയിലും
മാംസപിണ്ടങ്ങള്‍     മാത്രം കാമിച്ച മരുഭൂമി
വെറിയുടെ മണല്‍ക്കാറ്റ്    കൊണ്ട് 
അവസാന തുള്ളി ജീവനെയും ഊറ്റിയെടുത്ത് 
വറുതി വിതച്ച  ഞാന്‍ മഴയെ വെല്ലുവിളിച്ചു
എന്നാല്‍
എന്റെ ജീവനെയുനര്‍ത്താന്‍ മേഘം കറുത്തപ്പോള്‍ 
എന്നിലെ ഉറവകള്‍ വീണ്ടും ചുരന്നപ്പോള്‍
ആത്മനിന്ദയോടെ ഞാന്‍ അവനെ തിരഞ്ഞു
ഞാനറിഞ്ഞില്ല.. എനിക്ക്മഴയായത് 
അവന്റെ കണ്ണുനീരിന്റെ, ജീവന്റെയും അവസാന തുള്ളിയയിരുന്നെന്ന്..

  
 
  





 


 

 
   

Monday, 5 July 2010

खामोशियाँ बेहद खुबसूरत हैं
विष कन्या की तरह..
मुचे तो आदत हैं
चाहे जितनी भी वो धसे प्यार बढती हु उससे
घडी के सुइओ क अंतराल में
बारिश में टपकती आसुओं में
पंखे की कद्कदाहत में
एक प्याला प्यास को तरसता मरीज़ में
खलबली सडको में.कालेज कके उजियाले कोनों में
एक दूजे क लिए बने मिथुनों क रति में
दम घुटते बहसों में,नस के गति में
नाकामयाब अस्तित्व तलाश में
चाट रूम के अनजाने चेहरों में एहसासों में,भावनाओं में भी,
क्या करू,बस इसे ही खोजती हु
डर हैं,अब ये सपनो को न धसे.
शायद देर हो चुकी हैं
कच्चे खून को ये ऐसे चूम लिया
की सपने भी खामोश हैं
आखरी दम तक साथ देना मेरा
साए से ज्यादा अब तुम पर भरोसा हैं.

Sunday, 4 July 2010

thilodakam

ragam 1


       12-am vayasil jawahar navodaya vidyalaya enna valiya perinte kanniyayi.thurannu parayunnath aparadham,A grade kittiyillengil mosham,class ennath vidyarthikalal alla aankuttikalalum penkuttikalalumanu,thudangiya puthiya thiricharivukal manassil ootiyurappikkan sramichukondiunna 6-am class dinangalil ninachirikkathe pappa enne vilikkan vannu.house mistress nte rukshamaya chodyangaleyum principal room le nooru kadalasukaleyum kurich aavalathippetta ennod pappa paranju"achanu asukham kooduthalanu.purappedanam".
                 achan(ammayude achane angane vilikkanayirunnu njangalk ishtam)marichu..enikk manasilayi.marana veedukalilekk orikkalum povan koottakkathirunna njan adyamai ente priyapeetta veed (annum innum ammayude veed thanne priyappettath)marana veedayi orungiyirikkunnathu kanan pokunnu.


rajakkatd lekkulla munnara manikkur yatrayil njan pala vattam manasil paranju.karayunnath balisamaya erppadanu.njan karayilla.avide chellumbol ammaye aswasippikkanam.nallamkk(ammayude amma)dhairyam kodukkanam....achan iniyilla ennu chindikkan njan ishtappettilla.kunjile asan kalariyil konduvitta,kurumulaku vaari erinju kalanjathinu kunjeerkili kond thalliya,swanthamai therutha beediyo jyothiman beediyo matram valikkunna,palappozhum asahyamaya vayaruvedana kond pulayinna,thanuppu niranja ravilekalil aduppin chuvattil thee kaayanirikkumbol aa karandippalakayil irikkan chinungunna enne pottichirichukond madiyil vakkunna achante roopathinu oru mangalum ettittilla.njan pakshe aswasthayayirunnu.vandiyirangi pappayude sasana vakavakkathe vazhukkal niranja vazhiyirangi muttathethiyappol njan onnu pakachu.muttam niraye aalukal(itrayum per ammavante kalyanathinenthe varanju ennu njan adbhutappettu)
                 adukkalayiluude njan ullil kayari.chanakathinte manam.ammayi innalayo minijanno mezhukiyathavum.aduppin tharayi karandippalaka kandilla.mumvasathe muriyil nallamma bodham kettu kidakkunnu.aarokkeyo chernnu veesunnund.njan stambhichu poyi."daa avide" aro paranju
nadumuriyil vella puthach achan kidakkunnu.enikk ulkkollan pattiyilla.kannu kuzhij ellukal unthioru pekkolam..
ithente achanalla.njan manasil paranju
                           pirakile muriyil amma thalarnnu kidakkunnu.anujathi enthanu cheyyedathennu manasilakathe mizhichirikkunnu.ennekkandathum amma vaavittu karanju"achan poyi moluu.ini aarumilla(aa nilaviliyude ardhavyapti manasilakkan pinneyum kure nall vedivannu)ente kannu niranju.".raamayanam vaayikku moluu"enna  ammyude apekha pakshe njan anusarichilla.ente nere nokki chirikkatha achante aduth njan engane irunnu ramayanam vayikkum??
varanthayile muriyilekk chenna enne ilayammavan onne nokkitullu.ente sakala pratijnakalum kaattil parannu.arudeyum mubil ninnu karayan kazhiyathe njan adukkalayilekk thirichu ponnu...
mazhakk kanam vachu thudangiyirunnu.orikkalu kaykillennu najgal kuttam paranja kudam pulichottil achan urangi..
adyamay njan samarppicha thilodakam achanayirunnu.parayathe marannu vacha vakkukaliludeyum oro varavilum konduvanna chuvanna halwayiludeyum gauravam vidatha anweshanagaliludeyum orupaad snehicha priyappetta achanu.......

Saturday, 20 June 2009

साया



ये साया भी अजीब हैं
कभी हमें छोटा करती हैं
तो कभी हमें ही बड़ा बनते हैं
कब्भी ये गुमराह करती हैं
तो कभी नज़र नही आती
सूच रही हु आख़िर जिंदगी भी ऐसे ही हैं न?
कभी खुशियों की साये में डूबी
तो कभी अपने आप को भूली
तलाशते हैं एक साया सहारे की'
पर बनी पड़ती हैं कई की साया
ऐसे ही एक एक मोड़पर,जब'
जी रही थी दम खुदकर
न जाने कहा से तो तुम आयअ॥
दर्द में भी अब मुस्कराती हूँ के
उसमें भी थी एक सुंदर सपने की छाया
तब तक तो मेरे पल
काले रंग ही पहचानती थी
पता नही कहाँ खोयी थी
हसी की नवरंगी मोतियों से
तुमने मेरे पल संवारा
पर तुम भी बन गए एक ख्वाब'
क्या मेरे साये ने तुम्हे खाया?


काले साये से समझौता
अब मेरे आदत हो गई हैं॥
न जाने कितने साए
आके गए जीवन में
खुशी कऐ गम हे और
तुम्हारा भी॥

अस्पताल के अंधेरों में
साया परखना मुस्स्किल हैं।
तलाश हैं तो बस
मौत की उस अनदेकी छाया की ॥










Thursday, 19 March 2009

പ്രണയലേഖനം


നിന്നെ ഒരിക്കലും ഞാന്‍ അഭിസംബോധന ചെയ്തിട്ടില്ല
നിന്റെ വിളിക്കായ് കതോര്തിട്ടില്ല...
ഒരിക്കല്‍ മാത്രം നമ്മുടെ കണ്ണുകള്‍ ഇടഞ്ഞിട്ടുന്ദ്
നിരദീപങ്ങള്‍ക്കിടയില്‍ നിന്ന എന്നെ
നീ നോക്കിയത് ഞന ഇന്നും ഓര്‍ക്കുന്നു
അന്ന് നീ എന്റെ അര്‍ച്ചന ശീട്ടാക്കി
നിന്റെ കണ്ണിലെ തിളക്കം
എന്റെ കവിളിലെ അരുണിമ കവര്‍ന്നെടുത്തു
അന്ന് ചെര്യ ചാറ്റല്‍ മഴയുണ്ടായിരുന്നു......
പിന്നീട് പലപ്പോഴും ആള്‍ക്കൂട്ടത്തില്‍
നിന്നെ മാത്രം കണ്ടില്ലെന്നു നടിച്ചു.
മഴയില്‍ കുളിച്ച സന്ധ്യകളില്‍
ദീപാരാധന കഴിഞ്ഞ ദേവിയെ കാണാന്‍ നിന്നപ്പോഴും
എന്റെ കണ്ണുകള്‍ നിന്നെ തിരഞ്ഞു..
നിന്റെ പടച്ചലനങ്ങള്‍എന്നിലുണ്ടാക
പരിഭ്രമങ്ങള്‍,നനുത്ത punchirikal.
ഈറനണിഞ്ഞ വൈകുന്നേരങ്ങള്‍ പിന്നെയുമ കടന്നുപോയി.
നീ എന്റെ പ്രണയമായിരുന്നോ?
ഉത്ടരം ഞാന്‍ തിരയാറില്ല.
srഅമിച്ചാല്‍ നിന്റെ കണ്ണുകളിലെ തിളക്കം
എനികൊരു പുന്ചിരിയും ഒട്ടൊരു ഇച്ചഭങ്ങവുമആവും സമ്മാനിക്കുക..
മഴകള്‍ പലതു പെയ്തൊഴിഞ്ഞു.
അപരിചിതരെപോലെ ഇപ്പോഴും
നാം വഴി പന്കിടാരുന്ദ്
നീ എന്റെ പ്രണയം തനീയായിരിക്കും.
അല്ലെങ്കില്‍ വഴി പിരിയുമ്പോള്‍
സുഖമുള്ള വേദന അവസേഷിക്കില്ലലോ.
ഈ വൈകുന്നേരങ്ങള്‍ നഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയകില്ലലോ..
നീ എന്റെ പ്രണയം തന്നെ..
പൂത്ത ചെമ്പകമാരങ്ങളും
മഴനനഞ്ഞ അമ്പലമുറ്റവും
പഇന്നേ ദീപത്തില്‍ കുളിച്ച ടെവിയം
മാത്രമറിയുന്ന എന്റെ പ്രണയം.
തിരിച്ചരിയലുകള്‍ പലപ്പോഴും സുഖമുള്ള വേദനയുണ്ടാക്കുന്നു...